Saturday, November 30, 2013

Dawa posters part 3

ഇതാണ് നമ്മുടെ അഖീദയും ദ:അവത്തും

യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...Click here to download this book....

Friday, November 29, 2013

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം..

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.To download please click here....
Click here to read English Translation of this book....Thursday, November 28, 2013

മാനസിക രോഗങ്ങളും ടെന്‍ഷനും - ചില പരിഹാര മാര്‍ഗങ്ങള്‍

ദമ്മാജിലെ ആഹ്ലുസ്സുന്നയുടെ ഡോക്ടര്‍ ആയ ഫൈസല്‍ അല്‍ വാദിഈ തയാറാക്കിയ ലഖു പുസ്തകം. 

വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബിന്‍ ഷെരിഫ് 

മന സംഘര്‍ഷങ്ങള്‍  അനുഭവിക്കുന്ന സഹോദരി,സഹോദരന്മാര്‍ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ...മനസ്സിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച പ്രതിവിധികള്‍ നിങ്ങള്‍ക്ക് മുന്നില്‍  ..إنشا الله


Click Here To Download pdf...

Monday, November 25, 2013

ISLAM is The Religion of Happiness...

"Islam is The Religion of Happiness" is a book written by Shaykh Muhammed Ibn Hizaam Al ba'daani and translated to English by Aboo muhammed Sajid Ibnu Shareef.


To download please click here...
Click here to read Malayalam Translation...കേരളത്തിലെ സലഫീ സഹോദരങ്ങള്‍ക്ക്‌ ഷെയ്ഖ് യഹ്യ അല്ഹജൂരീ നല്‍കുന്ന ഉപദേശം

ഷെയ്ഖ് മുഖ്‌ബില്‍ രഹിമാഹുല്ലയുടെ ശിഷ്യനും,മൂന്നു  രീതിയിലുള്ള ഖുര്‍ആന്‍ പാരായണവും,ബുലുഗുല്‍ മറാം,രിയാദുസ്വളിഹീന്‍,ഇമാം മാലികിന്റെ അല്‍ഫിയ,കിത്താബു തൌഹീദ് തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ ഹിഫ്ദ് ആക്കിയിട്ടുള്ള  ദാറുല്‍ ഹദീസ് ദമ്മാജില്‍  ഷെയ്ഖ് മുഖ്‌ബിലിന്റെ പിന്‍ഗാമിയായ  യഹ്യ അല്ഹജൂരീ കേരളത്തിലെ സലഫി സഹോദരങ്ങള്‍ക്ക്‌ 1433 ശവ്വാല്‍ 15 ഞായറാഴ്ച രാത്രി  ഫോണ്‍ വഴി നല്‍കിയ നസീഹയും ,തുടര്‍ന്നുള്ള ചോദ്യോത്തരവും..

To download Arabic,please click here...

To download Arabic with Translation,click here...

Sunday, November 24, 2013

dawa posters part 1

ജിന്ന് വിവാദവും ചില ലളിത സത്യങ്ങളും

കേരളത്തില്‍ ആകെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ജിന്ന് വിഷയത്തില്‍ അത്യം മനസ്സിലാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ രിസാല പുറത്തിറക്കിയത്.ഇസ്ലാമിക വിഷയങ്ങളില്‍ കൂടുതല്‍ സ്വയം സംശയം ജനിപ്പിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കാതെ മനസ്സിലായ സത്യത്തോട് മുന്നോട്ടു പോവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല.
ഇതെഴുതിയത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ് 

click here to download pdf

പ്രധാന ഭാഗങ്ങള്‍ 
മുസ്‌ലിം സഹോദരിമാർക്ക് ഒരു അമൂല്യ സമ്മാനം !!!


"സ്ത്രീകൾ പുറത്തിറങ്ങുകയും അന്യ പുരുഷന്മാരുടെ കൂടെ ജോലി ചെയ്യുകയും ചെയ്യുന്നതിന്റെ കുഴപ്പങ്ങൾ"

ശൈഖ് ഇബ്നു ബാസ് റഹിമഹുള്ളായുടെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥമാണിത്.
എല്ലാ സഹോദരിമാരും മനസ്സിരുത്തി വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. സ്ത്രീകളെ  ഇസ്ലാമിന്റെ മര്യാദകൾ പഠിപ്പിക്കാതെ അവഗണിക്കുന്നത് അവര്ക്കുള്ള മതപരമായ അവകാശങ്ങൾ തടയലും അവരെ ക്രൂരമായി വഞ്ചിക്കലുമാണെന്നു പുരുഷന്മാരും ഓര്ക്കുക അല്ലാഹു നമുക്കെല്ലാവർക്കും ഉപകാരപ്രദമായ അറിവും സ്വീകാര്യമായ പ്രവര്ത്ത്തികളും നൽകി അനുഗ്രഹിക്കുകയും നമ്മെയെല്ലാവരെയും എല്ലാ വിധ ഫിത്ത്നകളിൽ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യട്ടെ!


Click here to download pdf...ഹജ്ജിനു പോകുന്നവര്‍ക്ക് അവിടെ നിന്ന് സൌജന്യമായി ലഭിക്കുന്ന ലഘു കൃതിയാണിത്.വിവര്‍ത്തനം ചെയ്തിരിക്കുന്നത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ് 


പ്രധാന ഭാഗങ്ങള്‍ 

ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ

യെമെനിലെ ദിമ്മാര്‍ പ്രവിശ്യയിലെ മര്കസുസ്സുന്നയുടെ ശയ്ഖും,ഷെയ്ഖ് മുഖ്‌ബില്‍ രഹിമഹുള്ളയുടെ ശിഷ്യനുമായ ഷെയ്ഖ് അബ്ദുറസാക് നഹ്മീ ഹഫിദഹുല്ലായുടെ പഠനാര്‍ഹമായ ഗ്രന്ഥം."എല്ലാവരും ലൈലയുമായി ബന്ധമുണ്ടെന്നു അവകാശപ്പെടുന്നു; എന്നാൽ ലൈലയാകട്ടെ അവരെ ആരെയും അംഗീകരിക്കുന്നില്ല."
കപടമായ അവകാശ വാദങ്ങളുടെയും കള്ള പ്രച്ചരണങ്ങലുടെയും ആശയ കുഴപ്പങ്ങൾ മാറ്റി എന്താണ് അഹ്ളുസുന്നത് അഥവാ സലഫിയ്യത്ത് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ 'വഴിയടയാളങ്ങൾ ' രചിക്കുന്നത് .
- അശൈഖ് അബൂ ബകർ അബ്ദുറസാക് ബിന് സാലിഹ് ബിന് അലി അന്നിഹ്മീ

Click here to download

ഷെയ്ഖ്‌ അബു അംർ അൽ ഹജൂരീ കേരളത്തിലെ സഹോദരങ്ങൾക്കായി 1434 ശവ്വാൽ 4 ഞായറാഴ്ച നല്കിയ നസീഹത്ത്...

യെമെനിലെ മുജദ്ദിദായിരുന്ന ഷെയ്ഖ് മുഖ്‌ബില്‍ രഹിമാഹുള്ള യുടെ ശിഷ്യനായ,ഖുര്‍ആന്‍ നു പുറമേ സ്വഹീഹ് ബുഖാരിയും,സ്വഹീഹ് മുസ്ലിമും ഹിഫ്ദ് ആക്കിയിട്ടുള്ള ഷെയ്ഖ് അബു അമ്ര്‍ അബ്ദുല്‍ കരീം ഇബ്നു അഹ്മദ് അല്‍ ഹജൂരി കേരളത്തിലുള്ള സഹോദരങ്ങള്‍ക്കായി നല്‍കിയ നസീഹയും,അതോടൊപ്പം നടന്ന ചോദ്യോത്തരവും..
വിവര്‍ത്തനം ചെയ്യുന്നത് ദാമ്മജില്‍ നിന്നുമുള്ള സഹോദരന്‍ അബൂ ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദി..

To download please click here..